ആറ്റിങ്ങൽ പട്ടണത്തിലെ നികുതി ദായകർക്ക് പിഴ കൂടാതെ നികുതി ഒടുക്കാൻ ഒരു സുവർണാവസരം

ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ നികുതിദായകർക്ക് പിഴപലിശ കൂടാതെ നികുതി ഒടുക്കാൻ 6.03.2022 ഞായറാഴ്ച 3 കൗണ്ടറുകൾ പ്രവർത്തിക്കുന്നു. ടൗൺ യുപി സ്കൂൾ, രാമച്ചംവിള എൽപി സ്കൂൾ, കുഴിമുക്ക് വിക്രം സാരാഭായ് വായനശാല എന്നിവിടങ്ങളിലായാണ് കളക്ഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.