അഡ്വ എൻ സുരേന്ദ്രലാൽ( ലാൽ വക്കീൽ, 92 വയസ്സ് )നിര്യാതനായി.

അഡ്വ എൻ സുരേന്ദ്രലാൽ
( ലാൽ വക്കീൽ, 92 വയസ്സ് )
നിര്യാതനായി.
വർക്കലയിലെ മുതിർന്ന കോൺഗ്രസ് നേതാവ്
മുൻ മുഖ്യമന്ത്രി ആർ ശങ്കറോടൊപ്പം സജീവ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനം...
കൊല്ലം എസ്എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ( ശങ്കേഴ്സ് ഹോസ്പിറ്റൽ ) സെക്രട്ടറി.
ഹരിഹര അയ്യർ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി...
വർക്കല ആയുർവേദ ആശുപത്രിക്ക് സമീപം സ്വവസതിയായ ഗുരു നിവാസിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ പൊതുദർശനം.
സംസ്കാരം 
മുട്ടത്തറ എസ്എൻഡിപി സ്മശാനത്തിൽ.