ആലംകോടിനും കിളിമാനൂരിനും മധ്യേ ഇന്ന് രാവിലെ 8 30ന് ഒരു ലേഡീസ് പേഴ്സ് നഷ്ടപെട്ടു
March 17, 2022
ആലംകോടിനും കിളിമാനൂരിനും മധ്യേ ഇന്ന് രാവിലെ 8 30ന് ഒരു ലേഡീസ് പേഴ്സ് നഷ്ടപെട്ടു
പേഴ്സിനകത്തു ഒരു പെൻഡ്രൈവ് ആധാർ കാർഡ് പാൻ കാർഡ് എടിഎം കാർഡ് തുടങ്ങിയ സാധനങ്ങൾ ഉണ്ടായിരുന്നു കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിച്ചാൽ തക്കതായ പ്രതിഫലം നൽകുന്നതായിരിക്കും