കിളിമാനൂർ പോങ്ങനാട് ആമ്പാടിയിൽ റിട്ട: പോലീസ്‌ സബ്‌ ഇൻസ്പെക്ടർ ആർ.രാജദാസ്‌ (67) നിര്യാതനായി

കിളിമാനൂർ പോങ്ങനാട് ആമ്പാടിയിൽ റിട്ട: പോലീസ്‌ സബ്‌ ഇൻസ്പെക്ടർ ആർ.രാജദാസ്‌ (67) നിര്യാതനായി. സി പി എം പാറയിൽക്കട ബ്രാഞ്ച് സെക്രട്ടറി, കെ എസ് കെ റ്റി യു വില്ലേജ് സെക്രട്ടറി, കസ്തൂർബസർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മൃതദേഹം പോലീസ് ഫ്യൂണറൽ പരേഡിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

ഭാര്യ: ജെ.ജയശ്രീ.
മക്കൾ: രമ്യ .ആർ.ജെ.
ശ്രീധന്യ. ആർ.ജെ (ദുബായ്)
മരുമക്കൾ:
അനൂപ് ചക്രപാണി
അനീഷ് (ദുബായ്)
അനൂപ്ചക്രപാണി [ഇൻഡ്യൻ നാഷണൽ കോൺ: വാർഡ്‌ പ്രസിഡൻ്റ് ]

സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30 ന്.