മുൻ ആറ്റിങ്ങൽ ഡിവൈഎസ്പിയായിരുന്ന പി. അനിൽകുമാർ (57)അന്തരിച്ചു.

കൊല്ലം പരവൂർ ഭൂതകുളം നന്ദനത്തിൽ പി. അനിൽകുമാർ (57) അന്തരിച്ചു. 2017 - 2019 കാലയളവിൽ ആറ്റിങ്ങലിൽ ഡിവൈഎസ്പി യായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിക്കുകയായിരുന്നു. അദേഹം കുറച്ച് നാളുകളായി സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഭാര്യ: സുഗീത, മകൻ: നന്ദു. സംസ്കാരം ഇന്ന് 01:00 മണിക്ക് സ്വവസതിയിൽ.