നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് വർക്കല സോണ്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് കല്ലമ്പലം ജെ.ജെ ആഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേന്ദ്ര മുഷാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.
സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജൗഹരി അസ്സഖാഫി അദ്ധ്യക്ഷനാകും. കാക്കനാട് ഷാജഹാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിന് ഇസുദ്ദീൻ കാമിൽ സഖാഫി കൊല്ലം നേതൃത്വം നൽകും.
ഹാഷിം ഹാജി ആലംകോട്,ശരീഫ് സഖാഫി എഴിപ്പുറം,ഷംസുദ്ദീൻ അഹ്സനി, അബ്ദുസ്സലാം അഹ്സനി,റിയാസ് കാപ്പാംവിള,നിസാർ കാമിൽ സഖാഫി, മൻസൂറുദ്ദീൻ ഹാജി, ഹുസൈൻ തങ്ങൾ ആലംകോട്, അബ്ദുൽ കരീം മാസ്റ്റർ,റാഫി ആലംകോട്,അനീസ് സഖാഫി എന്നിവർ പ്രസംഗിക്കും.
#sys #trivandrum #SSF