മണനാക്ക് പെരുംകുളം തടത്തിൽ വീട്ടിൽ സലിം മകൻ നസീർ (36) മരണപ്പെട്ടു. ഒരാഴ്ച മുമ്പ് കവലയൂർ മാടൻ കാവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ,ഹസീന. മക്കൾ, നസ്രിയ, റയാൻ.. ഖബറടക്കം നിലയ്ക്കാമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ