മടവൂർ : കൃഷ്‌ണൻകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 2022. മാർച്ച് 28 മുതൽ ഏപ്രിൽ 6 വരെ ക്ഷേത്രാചാര ചടങ്ങുകൾക്ക് പ്രാധാന്യം നൽകി നടത്തപെടുന്നു.
കൊടിയേറ്റ് : മാർച്ച് 28 തിങ്കൾ രാവിലെ 9:20 ന് മേൽ 10 നകം.
പള്ളിവേട്ട : ഏപ്രിൽ 5 ചൊവ്വ രാത്രി 8ന്.
ആറാട്ട് : ഏപ്രിൽ 6 ബുധൻ രാത്രി 8ന്.
ഉത്സവഫ്ലോട്ടുകൾ ഏപ്രിൽ 6 ബുധനാഴ്ച വൈകുന്നേരം 6മുതൽ രാത്രി 10 വരെ ക്ഷേത്ര മൈതാനിയിൽ.