*പൊതുജന ശ്രെദ്ധക്ക്*മാർച്ച് 2 to 12 വരെ തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ അദാലത്ത് നടത്തുന്നു.

മജിസ്ട്രേറ്റ് കോടതികളിലെ എല്ലാ പെറ്റികേസുകളും കുറഞ്ഞ നിരക്കിൽ ഫൈനടച്ചു തീർപ്പാക്കാൻ സാധിക്കുന്നതാണ്..  ഏതെങ്കിലും പെറ്റികേസിൽ ഉൾപെട്ടിട്ടുണ്ടെക്കിൽ ബന്ധപ്പെട്ട കോടതി/ പോലീസ് സ്റ്റേഷൻ മായി ബന്ധപ്പെട്ട് അവസരം ഉപയോഗപെടുത്തുക.