JCI ആറ്റിങ്ങലും സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ്

JCI ആറ്റിങ്ങലും സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ്  2022 ഫെബ്രുവരി 25 ആം തീയതി വെള്ളിയാഴ്ച്ച 25/02/2022 രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആറ്റിങ്ങൽ KSRTC ക്ക്‌ സമീപം അയിലം റോഡ്‌ ബസ്‌ സ്റ്റോപ്പിനു എതിർവശം പ്രവർത്തിക്കുന്ന സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വച്ച്‌ നടത്തപെടുന്നു.
തികച്ചും സൌജന്യമായി നടത്തപ്പെടുന്ന ഈ പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍. 9349762724 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കപ്പെടേണ്ടതിനാല്‍ മുന്കൂര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിര്‍ദേശിക്കുന്ന സമയത്ത് തന്നെ എത്തിചേരുവാന്‍ ശ്രദ്ധിക്കുമല്ലോ? 
താല്‍പര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. 

Jc Dr Abhilash (President JCI ആറ്റിങ്ങൽ)
Jc Roshith R Nath (Secretary JCI Attingal)


🔹അകാരണമായ ക്ഷീണം 
🔸ഉത്കൺഠയും വിഷാദവും 
🔹ഉറക്കം സംബന്ധിച്ച വ്യതിയാനങ്ങൾ 
🔸ചൂടിനോടുള്ള അസഹിഷ്ണുത 
🔹ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യുക
🔸 മുടി കൊഴിച്ചിൽ 
🔹അകാരണമായി നെഞ്ചിടിപ്പ്‌ കൂടുക 
🔸പേശികളുടെ ബലക്ഷയം 
🔹ആർത്തവ തകരാറുകൾ 
🔸നീണ്ടു നിൽക്കുന്ന മലബന്ധം 
🔴🔴ഇവയൊക്കെ തൈറോയ്ഡ്‌ രോഗലക്ഷണങ്ങൾ ആകാം🔴🔴