കെ. റയിൽ പദ്ധതി കേരളത്തിൽ CPM ന്റെ വാട്ടർ ലൂ ആയിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി

കെ. റയിൽ പദ്ധതി കേരളത്തിൽ CPM ന്റെ വാട്ടർ ലൂ ആയിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പ്രസ്താവിച്ചു.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഇവിടെ ആവർത്തിക്കും. സമര പരിപാടികൾക്ക് രൂപം നല്കാൻ ആറ്റിങ്ങൽ ഭജനമഠം ഹാളിൽ കൂടിയ
വർക്കല - ചിറയിൻകീഴ് - ആറ്റിങ്ങൽ നിയോജകമണ്ഡലങ്ങളിലെ കോൺഗ്രസ് പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ശ്രീ. രവി. െഫബ്രു. 5 മുതൽ മാർച്ച് 5 വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂട 137- challenge പദ്ധതി വിജയി പ്പിക്കാനും നിർത്തി വച്ചിരുന്ന കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാലകൾ ഫെ.. 15 മുതൽ ആരംഭിക്കാനും തീരുമാനിച്ചു
KPCC ഭാരവാഹികളായ V പ്രതാപചന്ദ്രൻ, ജി.സു  േബാധൻ, വർക്കല കഹാർ, PM ബഷീർ, N സുദർശനൻ , A ഇബ്രാഹീം കുട്ടി,വിനോദ് സെൻ, M J ആനന്ദ് .. സൊണാൽ ജി. ജോസഫ് പെരേര . | ഉണ്ണികൃഷ്ണൻ, ജോഷി, കൃഷ്ണ കുമാർ ,വി കെ രാജു , അഡ്വ: റിഹാസ് , 
അഡ്വ: ഷാലി . ബ്ലോക്ക് - മണ്ഡലം പ്രസിഡൻറ മാർ എന്നിവർ പങ്കെടുത്തു.