ഇന്ന് രാവിലെ നാവായിക്കുളം മാങ്ങാട്ടുവാതുക്കൽ വച്ചു നടന്ന അപകടത്തിൽ കാൽനട യാത്രകാരൻ മരണപ്പെട്ടു..

കല്ലമ്പലം :ഇന്ന്‌ രാവിലെ 7:30യോട് കൂടി നാവായിക്കുളം മാങ്ങാട്ടുവാതുക്കൾ വച്ചു കാൽനട യാത്ര കാരനെ സൂപ്പർ ഫാസ്റ്റ് ഇടിച്ചു റോഡിൽ വീണ ഇദ്ദേഹത്തിന്റെ    മേൽ മറ്റൊരു വാഹനം കയറിയിറങ്ങി. കല്ലമ്പലം പ്രസിഡൻറ് ജംഗ്ഷൻ കാവുവിള സ്വദേശി ബിനു രാജ് (ബാബു കുട്ടൻ) മരണപ്പെട്ടത്. മൃതദേഹം  പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.