ഇനിയും യാത്രകൾ പോകും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കാൽ തെറ്റി ആണ് മലയിടുക്കിൽ വീണത്. ഭയമില്ലെന്നും ഡിസ്ചാർജ് ആയ ശേഷം ബാബു പറഞ്ഞു.
അതേ സമയം ബാബുവിൻ്റെആരോഗ്യസ്ഥിതി തൃപ്തികരമാണ്. എല്ലാവരോടും നന്ദിയെന്നും ബാബുവിൻ്റെ അമ്മ അറിയിച്ചു..