അഞ്ചുതെങ്ങിൽ ഗതാഗതം നിരോധനം : വൈടുകെ ജന്ക്ഷനിലെ കലുങ്ങ് പണി ആരംഭിച്ചു.

അഞ്ചുതെങ്ങ് മുതൽ മീരാൻകടവ് വരെയുള്ള റോഡിൽ മൂന്നാം തീയതി മുതൽ 30 ദിവസത്തേക്ക് ഗതാഗതം നിരോധിച്ച് ഉത്തരവിന്റെ ഭാഗമായുള്ള വൈടുകെ ജന്ക്ഷനിലെ കലുങ്ങ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഇന്ന് മുതൽ അഞ്ചുതെങ്ങിൽനിന്ന് കടയ്ക്കാവൂരിലേക്കും തിരിച്ചും യാത്രചെയ്യുന്ന വാഹനങ്ങൾ മുതലപ്പൊഴി മുഞ്ഞമൂട് പാലം വഴി തിരിഞ്ഞുപോകണമെന്ന് നിരത്ത് വിഭാഗം എ.എക്‌സ്.ഇ. അറിയിച്ചിട്ടുണ്ട്.

റോഡ് നവീകരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങിനു സമീപത്തെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാലാണ് നിരോധ ഫെബ്രുവരി ഇന്ന് മുതൽ മുപ്പത് ദിവസത്തേയ്ക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.