കേരള ഗവൺമെൻറിൻറെ ആശ്രയ പദ്ധതിയിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ പുഴുവരിച്ച നിലയിൽ
February 16, 2022
കേരള ഗവൺമെൻറിൻറെ ആശ്രയ പദ്ധതിയിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ പുഴുവരിച്ച നിലയിൽ നഗരസഭയുടെയും സിഡിഎസ് ചെയർപേഴ്സൺ നിരുത്തരവാദിത്വ പ്രവർത്തനങ്ങളാണ് ഇതിന് കാരണം. നഗരസഭയിലെ സിഡിഎസ് മുറിയിലെ കാഴ്ചയാണിത്