വർക്കല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ മാസം പ്രവർത്തനം ആരംഭിക്കുന്നു.

വർക്കല  താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ മാസം പ്രവർത്തനം ആരംഭിക്കുന്നു.  ഡയാലിസിസ് ആവശ്യമുള്ള രോഗികൾ ഫെബ്രുവരി 10 ന് മുമ്പായി താലൂക്കാശുപത്രി ഒപി വിഭാഗം കൗണ്ടറിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.