സാംസ്കാരിക വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് കീഴിൽ ആറ്റിങ്ങൽ നഗരസഭയിൽ സൗജന്യ കലാ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ചിത്രരചന, മാപ്പിളകല, വായ്പ്പാട്ട് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
അസാന തീയതി 2022 ഫെബ്രുവരി 25
വിശദവിവരത്തിന് - 9446751145