തിരുവനന്തപുരം -മൂന്നാർ പളനി സർവ്വീസുമായി കെ എസ് ആർ ടി സി.

യാത്രക്കാരുടെ നീണ്ട കാലത്തെ
'ആവശ്യപ്രകാരം തിരു: സെൻട്രൽ കെ എസ് ആർ ടി സി
തിരുവനന്തപുരം -മൂന്നാർ പളനി സർവീസ് 13/02/2022 മുതൽ ആരംഭിക്കുന്നു.

തിരുവനന്തപുരത്തു നിന്ന് 8.45 PM ന് പുറപ്പെട്ട് രാവിലെ 07.00 amന്
 പളനി എത്തുന്നു .പളനിയിൽ 
നിന്ന് 6.30pm ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സർവ്വീസ്
ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം
തിരുവനന്തപുരം - മൂന്നാർ, പളനി
👉തിരുവനന്തപുരം -08.45pm
👉കൊട്ടാരക്കര       -10.20pm
👉കോട്ടയം.               -00.20am
👉കോതമംഗലം.     -01.50am
👉മൂന്നാർ                  -04.10am
👉മറയൂർ                  -05.10am
👉പളനി.                    -07.00am

മൂന്നാർ, പളനി-തിരുവനന്തപുരം

👉പളനി.                      -06.30pm
👉മറയൂർ.                   -08.45pm
👉മൂന്നാർ.                   -10.30pm
👉കോതമംഗലം.      -00.30am
👉കോട്ടയം.                -02.15am
👉കൊട്ടാരക്കര.       -04.00am
👉തിരുവനന്തപുരം -05.35am
                     
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app

കൂടുതൽ വിവരങ്ങൾക്ക്
തിരുവനന്തപുരം സെൻട്രൽ: 0471 2323886 
മൂന്നാർ: 0486-5230201

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and  subscribe▶️

🌐Website: www.keralartc.com
YouTube - 

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #tvm #munnar #palani