ആംബുലൻസ് ഡ്രൈവർ കുട്ടപ്പൻ(56)മരണപ്പെട്ടു

 ചാത്തമ്പാറ കെ റ്റി സി റ്റി ഹോസ്പിറ്റലിന് സമീപം  ആംബുലൻസ് ഓടിച്ചിരുന്ന കുട്ടപ്പൻ(56) മരണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണം