കാലപഴക്കം കാരണമാണ്
പുഴുത് വീണത്
നടയറ ജംഗ്‌ഷൻ തൊടുവേ റോഡ് തുടങ്ങുന്ന ഭാഗത്ത് ഓട്ടോറിക്ഷാ സ്റ്റാന്റിനു സമീപത്തെ കാത്തിരിപ്പുകേന്ദ്രമാണ് പുനർനിർമിച്ചത്
10 വർഷത്തോളം പഴക്കമുള്ള കാത്തിരിപ്പുകേന്ദ്രത്തിന്റെ മൂന്നു തൂണുകളും ഇളകി മേൽക്കൂര താഴേക്കുപതിക്കുകയായിരുന്നു
ഞായറാഴ്ച രാത്രിയാണ് വീണത് . തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്തെ കോൺഗ്രെസ്
യൂത്ത് കോൺഗ്രെസ്
പ്രവർത്തകരുടെ
ശ്രദ്ധയിൽപ്പെട്ടത്.
മണിക്കൂറുകൽക്കകം
പുനർനിർമ്മിക്കുകയും
ചെയ്തു
വർക്കല ഭാഗത്തേക്കുള്ള ബസുകളിൽ കയറാൻ യാത്രക്കാർ കാത്തുനിൽക്കുന്നിടമാണ്
ഇനി സുഗമമായി യാത്രകാർക്ക് വിശ്രമിക്കാവുന്നതാണ്