വർക്കല ചെമ്മരുതി പ്രദേശങ്ങളിലെ പൊതുപ്രവർത്തകൻ , സാന്ത്വന പരിചരണ ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഘാടകൻ ,പ്രിയ ദർശിനി പാലിയേറ്റീവ് സൊസൈറ്റിയുടെ അമരക്കാരൻ , ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ പതിമൂന്ന് വർഷക്കാലം പ്രഗത്ഭനായ ഹെൽത്ത് ഇൻസ്പെക്ടറർ .... തന്റെ കർമ രംഗത്തെല്ലാം തനതായ വ്യക്തി മുദ്ര അടയാളപ്പെടുത്തിയ ശ്രീ. ഗോപകുമാർ സാർ ഓർമയായി.