ആറ്റിങ്ങലിൽ നിന്നുള്ള സിറ്റി ഷട്ടിൽ സർവീസുകൾക്ക് തുടക്കമായി യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ സർക്കാർ ഓഫീസുകളെ യും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലുള്ള സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള സിറ്റി shuttle സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമം OS അംബിക എം എൽ എ നിർവഹിച്ചു .കഴക്കൂട്ടം മെഡിക്കൽ കോളേജ് സ്റ്റാച്യു വഴി തിരുവനന്തപുരത്തേക്ക് തിരിച്ചും സർവീസുകളാണ് സർവീസ് നടത്തുന്നത്. അംഗ പരിമിതർക്കും മറ്റും ബസുകളിൽ എളുപ്പത്തിൽ കയറുവാൻ സാധിക്കുന്നതിനു വേണ്ടി സംഭാവന ലഭിച്ച വീൽ ചെയർഡിപ്പോയ്ക്ക്കൈമാറി ചടങ്ങിൽ ചീഫ്ട്രാഫിക് ഓഫീസർ മനീഷ്. R ato രാജേഷ്,കൺ ട്രോളിംഗ് ഇൻസ്പെക്ടർ ഷാജി dr തുടങ്ങി വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു