ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൂവൻപാറ പാലത്തിൽനിന്നും ആറ്റിലേക്ക് ചാടിയ യുവാവിനെ ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കരയ്ക്കെത്തിച്ചു എങ്കിലും മരണം സംഭവിച്ചു. കിളിമാനൂർ ഞാവലികോണം ഷൈല മൻസിലിൽ നസീറിന്റെ മകൻ മുഹമ്മദ് ജാസിം(22) ആണ് മരിച്ചത് മൃതദേഹം ചിറയിൻകീഴിൽ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി