ആറ്റിങ്ങൽ നിന്നും ആലാംകോട് തൊപ്പിച്ചന്ത വഴി മാണനാക്കിലോട്ടും തിരിച്ചും പോകേണ്ട ബസ് കൾ ആറ്റിങ്ങൽ നിന്നും കൊല്ലമ്പുഴ വഴി മാണനാക്കിലോ ട്ടും തിരിച്ചും പോകേണ്ടതാണ്.ആറ്റിങ്ങൽ നിന്നും ആലാംകോട് തൊട്ടിക്കൽ മണമ്പൂർ വഴി പോകുന്ന ബസ്‌കൾ ആലാംകോട് ചാത്തൻപാറ, പറങ്കിമാംവിള വഴി മണമ്പൂരോട്ടും തിരിച്ചും പോകാവുന്നതാണ്