കോവളം എംഎൽഎ എം. വിൻസെന്റിൻ്റെ കാർ അടിച്ചു തകർത്ത നിലയിൽ
February 28, 2022
കോവളം എംഎൽഎ എം. വിൻസെന്റിൻ്റെ കാർ അടിച്ചു തകർത്ത നിലയിൽ. പ്രതി ഉച്ചക്കട സ്വദേശി സന്തോഷിനെ നാട്ടുകാർ പിടികൂടി ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. എംഎൽഎയുടെ വീടിന്റെ മുന്നിൽ നിർത്തിയിരുന്ന കാറാണ് തകർക്കപ്പെട്ടത്.