തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള നിർദ്ദേശപ്രകാരം മംഗലാപുരം പോലീസ് സ്ഥലത്തെത്തി.ഡിപ്പോയിൽ നിന്നും യാത്രക്കാരെയും ജീവനക്കാരെയും പുറത്തെക്ക് മാറ്റി.ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.വൻ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ആരോ ബോംബ് വച്ചിട്ടുണ്ട് എന്ന് സന്ദേശത്തെ തുടർന്നാണ് പരിശോധന നടന്നത്.