കല്ലമ്പലം: :കേരള സർവകലാശാലയുടെ കീഴിലുള്ള കലാലയങ്ങൾ തമ്മിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജെ. ജയകൃഷ്ണന് വെള്ളി മെഡൽ.കെ റ്റി സി റ്റി ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ് ജയകൃഷ്ണൻ. ചിറയിൻകീഴ് കമലാലയത്തിൽ ജയചന്ദ്രൻ നായരുടെയും റൂബിയുടെയും മകനാണ്.