കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി
February 23, 2022
കൊച്ചി: കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പുനർ നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ.