ചിറയിൻകീഴ് , കടയ്ക്കാവൂർ, വക്കം , അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ അംഗൻവാടികളിൽ ഈ അറിയിപ്പ് നൽകി രക്ത പരിശോധനയിൽ HB അളവ് 12 ൽ കുറവുള്ളവർ രക്ത പരിശോധനാ റിപ്പോർട്ടുമായി അതാത് പഞ്ചായത്തിലെ ആയുർവേദ ആശുപത്രികളിൽ ബന്ധപ്പെട്ടാൽ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നതാണെന്ന് അരുണിമ പദ്ധതി നോഡൽ ഓഫീസർ ഡോക്ടർ ഷമ്മി എ അറിയിച്ചു.