അഞ്ചുതെങ്ങിൽനിന്ന് കടയ്ക്കാവൂരിലേക്കും തിരിച്ചും യാത്രചെയ്യുന്ന വാഹനങ്ങൾ മുതലപ്പൊഴി മുഞ്ഞമൂട് പാലം വഴി തിരിഞ്ഞുപോകണമെന്ന് നിരത്ത് വിഭാഗം എ.എക്സ്.ഇ. അറിയിച്ചു.
റോഡ് നവീകരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങിനു സമീപത്തെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാലാണ് നിരോധനം.