നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും ,യജുർ വേദ പണ്ഡിതനും ,കൃഷ്ണായജുർ വേദീയ ബൗധായനീയ ഓതിയ്ക്കനും ,സംസ്കൃത പണ്ഡിതനും ആയിരുന്ന കിളിമാനൂർ പോങ്ങനാട് കീഴ്പേരൂർ മരങ്ങാട്ടില്ലത്ത് വി.ശങ്കരൻ നമ്പൂതിരി (94) നിര്യാതനായി .ഭാര്യ .സരസ്വതി അന്തർജ്ജനം.മക്കൾ .വാമനൻ നമ്പൂതിരി (റിട്ട.സൂപ്രണ്ട് കെ.എസ് .ആർ.ടി.സി, യോഗക്ഷേമ സഭ കിളിമാനൂർ ഉപസഭ സെക്രട്ടറി ),ശങ്കരൻ നമ്പൂതിരി ,സാവിത്രി അന്തർജ്ജനം ,കൃഷ്ണൻ നമ്പൂതിരി ( കീഴ്പേരൂർ ചിറക്കരക്കാവ് ക്ഷേത്രം മേൽ ശാന്തി ),നാരായണൻ നമ്പൂതിരി (ഗോപി പോറ്റി തിരുവിതാം കൂർ ദേവസ്വം ബോർഡ് ശാന്തി ),മാധവൻ നമ്പൂതിരി,.മരുമക്കൾ .ഉഷാ അന്തർജ്ജനം(റിട്ട.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ), സരസ്വതി അന്തർജ്ജനം,ശങ്കരൻ നമ്പൂതിരി ,ഗംഗാ ദേവി ,രേഖ,രാജി എസ് നമ്പൂതിരി