മക്കൾ : രാധാസരൻ ( റിട്ട. തപാൽ വകുപ്പ്, ശിവകുമാർ (റിട്ട. വിദ്യാഭ്യാസവകുപ്പ് ), പദ്മാസരൻ, ദ്രൗപതി ( ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് )
മരുമക്കൾ : ഗീത, ജയ ( അധ്യാപിക, ഗവ. എച്ച്. എസ്. എസ്. കൊടുവഴന്നൂർ ), ഷീജ ( അധ്യാപിക, അങ്കണവാടി,നഗരൂർ ), പ്രദീപ്കുമാർ ( സബ് ഇൻസ്‌പെക്ടർ, കേരള പോലീസ് )
സഞ്ചയനം 27 ഞായറാഴ്ച 8-ന്.