ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും,സ്വതന്ത്ര സമര സേനാനിയുമായ എസ്.പങ്കജാക്ഷന്റെ ഭാര്യ വൈദേഹി(86) അന്തരിച്ചു.

ആറ്റിങ്ങൽ കരിച്ചിയിൽ ഇന്ദിരാഭവനിൽ വൈദേഹി(86) അന്തരിച്ചു. പരേതനായ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും,സ്വാതന്ത്ര്യ സമര സേനാനിയുമായ എസ്.പങ്കജാക്ഷന്റെ ഭാര്യയാണ് അന്തരിച്ച വൈദേഹി. വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്നു രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കൾ: ഇന്ദിര (Late), സത്യബാബു, പ്രസാദ്, ജയറാം,രേണുക.
മരുമക്കൾ: വാസുകുട്ടി, കിഷോർ കുമാർ , പ്രസന്ന, ജെസ്സി, ഷീജ. സംസ്കാരം രാവിലെ 11:00 ന് സ്വവസതിയിൽ.