ആറ്റിങ്ങൽ പൂവൻപാറ ചൈതന്യയിൽ എസ് മുകുന്ദൻ(80)അന്തരിച്ചു

 ആറ്റിങ്ങൽ പൂവൻപാറ ചൈതന്യയിൽ എസ് മുകുന്ദൻ അന്തരിച്ചു. 80 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (5-2-22 ) വൈകിട്ട് അഞ്ചരക്ക് വീട്ടുവളപ്പിൽ നടക്കും. മുൻ പട്ടാള ഉദ്യോഗസ്ഥനായ മുകുന്ദൻ സൈനിക സേവനത്തിന് ശേഷം കാൽ നൂറ്റാണ്ടിലേറെക്കാലം വിദേശത്തായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്നു ഇന്ന് പകൽ 12 മണിക്കാണ് മരണം സംഭവിച്ചത്. ഭാര്യ: സുലേഖ. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: വിനോദ് , റജിത്കുമാർ .