ചിറയിൻകീഴ്: വലിയകട മുക്കാലുവട്ടം കാർത്തികയിൽ എൻ പ്രകാശൻ (65) അന്തരിച്ചു. സി പി എം പ്രവർത്തകനും, ദേശാഭിമാനി പത്രത്തിന്റെ ഏജന്റുമായിരുന്നു പ്രകാശൻ. മുമ്പ് വെട്ടൂർ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ചിരുന്നു. സംസ്കാരം ഇന്ന് ( 1.02.2022 - ചൊവ്വ) നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: എസ് ഷീജ.
മക്കൾ : അമൽപ്രകാശ്, അഖിൽപ്രകാശ്, തിങ്കൾ.
മരുമകൻ : പ്രശോഭ്.