ശ്രീകണ്ഠൻ നായർ (കൊച്ചപ്പൻ) (62) നിര്യാതനായി.

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം  ശ്രീശൈലത്തിൽ ശ്രീകണ്ഠൻ നായർ (കൊച്ചപ്പൻ) (62) നിര്യാതനായി. ഭാര്യ: ശോഭനകുമാരി സഹോദരൻന്മാർ: മണിക്കുട്ടൻ, പരേതനായ രാജേന്ദ്രൻ. സഹോദരി: പരേതയായ ഗിരിജ കുമാരി.