ആന വണ്ടിയും കുട്ട്യോളും" ക്വിസ് മത്സരം - 2022കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ നഗര ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവ്വീസുകൾ കൂടുതൽ ജനകീയമാവുകയാണ്. ഈ സർവ്വീസുകളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി 2022 മാർച്ച് 12 ന് രാവിലെ 10:00 മുതൽ 10:25 വരെ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 5 മുതൽ 14 വയസ്സ് വരെ പ്രായമുള്ള തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സിയെ സംബസിക്കുന്നതും, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസുകൾ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും 25 മിനിട്ട് ദൈർഘ്യം ഉള്ള ക്വിസ് മത്സരം സംഘടിപ്പിക്കുക. 4 തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ഒന്നാം സമ്മാനം - 5,000 രൂപ
രണ്ടാം സമ്മാനം - 3,000 രൂപ
മൂന്നാം സമ്മാനം - 2,000 രൂപ

ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി 2022 മാർച്ച് 10, 17:00 മണി വരെ താഴെപ്പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/8HEWxKothwGRjjcFA

കൂടാതെ 
https://citycircular.keralartc.com/index.html എന്ന വെബ് സൈറ്റിലും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സിറ്റി സർക്കുലർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ - https://citycircular.keralartc.com/index.html

സിറ്റി സർക്കുലർ വിശദമായ ഗൈഡ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ -

https://drive.google.com/file/d/1VhZbwfuDeRJuxVtTRrYzyiV3foa2RZOd/view?usp=sharing

സിറ്റി സർവീസ് സംബസമായ വീഡിയോകൾക്ക് താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/-o8d36-s6H8
https://youtu.be/lpx6YjEBxDc
https://youtu.be/CyVKI7STBc0
https://youtu.be/8f99IQ9VLjY
https://youtu.be/gXpQJ7xvawA

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
ടോൾ ഫ്രീ നമ്പർ - 18005994011

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08

#citycircular #ksrtc #thiruvananthapuram #public_transport #good_day_ticket #today_ticket #city_bus #quiz #school