ജബ്ബാർ സഞ്ജീവി വൈദ്യശാല യുടെ 200 വർഷത്തെ പാരമ്പര്യം ഡോക്കുമെൻററി ആകുന്നു .വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ എന്ന ടൈറ്റിൽ പ്രകാശനം ബഹു മന്ത്രി ജി ആർ അനിൽ ( ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ) എസ് നൗഷാദ് വൈദ്യന് നൽകി പ്രകാശനം ചെയ്തു. ചിത്രത്തിൽ ഡോക്കുമെൻററിയുടെ സംവിധായകൻ എ കെ നൗഷാദ് ,ഡോ രജിത് കുമാർ ,സുധീർ കുമാർ എന്നിവരെയും കാണാം .