1986 മുതൽ 2017 മാർച്ച് 31 വരെ ആറ്റിങ്ങൽ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വിലകുറച്ചു വെച്ചത് മൂലം അണ്ടർ വാല്വേഷന്‍ നടപടികൾ നേരിടുന്നവർക്ക് അദാലത്തിൽ പങ്കെടുത്ത് മുദ്ര വിലയുടെ 30 ശതമാനം മാത്രം അടച്ച് റവന്യൂ റിക്കവറി നടപടികളിൽനിന്ന് ഒഴിവാകാവുന്നതാണ്. മേൽപ്പറഞ്ഞ പദ്ധതി എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്ന് സബ് രജിസ്ട്രാർ ഓഫീസ് അറിയിച്ചു.