കാരേറ്റ് ജംഗഷനിൽ വാഹന നിയന്ത്രണത്തിനായ് കഴിഞ്ഞ 10 വർഷമായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന ഈട്ടിമൂട് സ്നേഹാലയത്തിൽ വിജയകുമാർ (58) നിര്യാതനായി.

കിളിമാനൂർ,കാരേറ്റ് ജംഗഷനിൽ വാഹന നിയന്ത്രണത്തിനായ് കഴിഞ്ഞ 10 വർഷമായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന ഈട്ടിമൂട് സ്നേഹാലയം ത്തിൽ  വിജയകുമാർ(58-Ex Army  Traffic Home Gaurd) ഇന്ന് (03.02.2022) 11 മണിക്ക് നിര്യാതനായി.
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ