തോട്ടക്കാട് പാലത്തിനു സമീപം SRA B-10 ബിജി നിലയത്തിൽ (കൊച്ചു വാറുവിള) കൊച്ചവ്വ ബീവി (95) മരണപ്പെട്ടു

കല്ലമ്പലം: തോട്ടാക്കാടു പാലത്തിനു സമീപം SRA B-10 ബിജി നിലയത്തിൽ  (കൊച്ചു വാറുവിള) കൊച്ചവ്വ ബീവി (95) നിര്യാതയായി. മക്കൾ: M H ബദറുദീൻ (റോയൽ ഗ്രീൻ സൂപ്പർമാർക്കറ്റ് ) പരേതനായ കമാലുദീൻ. മരുമക്കൾ: ജലീല ബീവി, ലൈലാ ബീവി