ആറ്റിങ്ങൽ: കെ റ്റി യു തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഐഎച്ച്ആർഡി കോളേജിൽ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുത്തു. യൂണിയൻ ഭാരവാഹികളെ ഏര്യ സെക്രട്ടറി വിഷ്ണു രാജ്, പ്രസിഡൻ്റ് അജീഷ് തുടങ്ങിയവർ സ്വീകരിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി അജിൻ പ്രഭ, അർജിത് അനീഷ് ആദിത്യ ശങ്കർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ചെയർമാനായി സബീർ എസിനെയും വൈസ് ചെയർപേഴ്സണായി രമേശിനെയും ജനറൽ സെക്രട്ടറിയായി വിജിൻ ബെന്നിയും മാഗസിൻ എഡിറ്ററായി ദേവിക ബിജുവിനെയും വാട്സപ്പ് സെക്രട്ടറിയായി റിൻസി ആറിനെയും കൗൺസിലറായി ആദിത്യ സുനിലിനെയും സ്റ്റുഡന്റ് പോസിറ്റീവായി വിവിധ അശ്വതി ഹരിചന്ദന എന്നിവരെയും. ഗേൾ റെപ്രസെൻസിറ്റീവായി ചന്ദന ,ലക്ഷ്മി എന്നിവരെയും തിരഞ്ഞെടുത്തു.