K റയിൽ കേരളത്തിന്റെ വികസനത്തിന് എന്ന സന്ദേശമുയർത്തി സി പി ഐ (എം) വഞ്ചിയൂർ ലോക്കൽ കമ്മിറ്റി ചാത്തമ്പറയിൽ സംഘടിപ്പിച്ച വിശദീകരകരണ യോഗം എര്യകമ്മിറ്റി അംഗം ബിനുവിജയൻ ഉത്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി MK രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം രാജീവ് രവീന്ദ്രൻ സ്വാഗതം ആശംസി ച്ചു .കരവാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മധു സൂദന കുറുപ്പ് ആശംസാ പ്രസംഗം നടത്തി ലോക്കൽകമ്മിറ്റി അംഗം ബേബി ഗിരിജ നന്ദി പ്രകാശിപ്പിച്ചു.
*കിളിമാനൂർ വാർത്തകൾ അറിയാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ*
👇👇👇👇
https://chat.whatsapp.com/CMWCX8GvvmcCh67ffGRzl2