IAS, IPS, ISF പരീക്ഷകൾക്കായ് സൗജന്യ പരിശീലന ക്ലാസ്സ്‌.

ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ മേഖലകളിൽ സൗജന്യ പരീശീലന ക്ലാസ് ആരംഭിക്കുന്നു.

ആദ്യഘട്ടത്തിൽ ആറ്റിങ്ങൽ താലൂക്ക് പരിധിയിലെ 100 വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന ക്ലാസിലേക്ക് അപേക്ഷകൾ സ്വീകരിച്ചു കൊള്ളുന്നു.

യു പി തലമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. തിരുവനന്തപുരം കോൺഫിഡൻസ് അക്കാഡമിയാണ് ക്ലാസ്സുകൾ നയിക്കുന്നത്.

ശിവകാരുണ്യ ചാരിറ്റബിൾ ട്രസറ്റ്,
കരിച്ചയിൽ,
അവനവൻചേരി പി ഒ
ആറ്റിങ്ങൽ

എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കുക.

👉🏻അന്ന്വേഷണങ്ങൾക്ക്.
📞 94471 32057, 9447397699