അഞ്ചുതെങ്ങ് കായിക്കര ആശാൻസ്മാരകത്തിലേയ്ക്ക് ലൈബ്രറിയനെ ആവശ്യമുണ്ട്.

അഞ്ചുതെങ്ങ് കായിക്കര ആശാൻ ജന്മ ശതാബ്ദി ഗ്രന്ഥശാലയിൽ ലൈബ്രറിയനെ ആവശ്യമുണ്ട് . നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .

അപേക്ഷകൾ സെക്രട്ടറി , ആശാൻമെമ്മോറിയൽ അസോസിയേ ഷൻ , കായിക്കര പി ഒ, പിൻ 695307
എന്ന മേൽ വിലാസത്തിൽ 15 നകം അയയ്ക്കണം.