*തട്ടിപ്പിന് പുതിയ രീതി*

*നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ അടച്ചിട്ടില്ല എന്നും ഇന്ന് രാത്രി 9.30 മണിക്ക് കണക്ഷൻ വിച്ഛേദിക്കും എന്നും അടിയന്തരമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും എമർജൻസി മെസ്സേജ് നിങ്ങളുടെ മൊബൈലിൽ തട്ടിപ്പുകാർ അയക്കും*
തിരിച്ചു വിളിക്കേണ്ട നമ്പറും അതിൽ തന്നെ ഉണ്ടാകും അതിലേക്കു തിരിച്ചു വിളിച്ചാൽ അവർ പറയുന്ന വിവരങ്ങൾ ബാങ്ക് ഡീറ്റെയിൽസ് ഉൾപ്പെടെ ചോദിക്കും ചിലപ്പോൾ പൈസ അടയ്ക്കാൻ ആയി ഗൂഗിൾ പെ നമ്പരോ അക്കൗണ്ട് നമ്പർ ഒക്കെ തരും അതിൽ വിശ്വസിച്ചാൽ പൈസ നഷ്ടപ്പെടും

*അറിയാത്ത നമ്പറിൽ നിന്നുള്ള ഉള്ള ഇപ്രകാരമുള്ള മെസ്സേജുകൾ തട്ടിപ്പാണെന്നും അതിൽ തിരികെ ബന്ധപ്പെടാതി രിക്കാൻ ശ്രദ്ധിക്കുക*

Notification.
Dear Consumer Your Electricity power will be disconnected. Tonight at 9.30 pm from electricity office. because your previous month bill was not update. Please immediately contact with our electricity officer +918763422569 Thank you.