കരവാരം പഞ്ചായത്തിലെ 9വാർഡിലെ പുങ്കവനം തൊട്ടുപുറം ആൽത്തറമൂട് റോഡ് യാത്ര യോഗ്യമാവാത്ത വിധത്തിൽ ശോചനിയ അവസ്ഥയിൽ ആണ് ഉള്ളത് നിലവിൽ തൊട്ടുപുറം ഇറത്തി വിളയിക്കട തന്നിക്കോണം ഉൾപ്പടെ 100ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിന്റെ വർക്ക് പഞ്ചായത്ത് പദ്ധതയിൽ ഉൾക്കൊലിച്ചിട്ടും പ്രവർത്തനം ഒന്നും തന്നെ തുടരത്തെ ശോചനിയാവസ്ഥയിൽ തന്നെ തുടരുകയാണ് മഴകാലത്തും രോഗികളും നിവാസികൾ വളരെ ഏറെയ് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
റോഡ് പ്രവർത്തികമായാൽ ഞാറാകട്ടുവിള പുങ്കവനം അൽതറമൂട് നഗരൂർ എന്നിവിടങ്ങളിൽ യാത്ര നടത്തുവാൻ ഏറ്റവും എളുപ്പ മാർഗം കൂടിയാണ്. വേനൽകാലത്ത്എങ്കിലും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഇതിനു ഒരു പരിഹാര മാർഗം കാണണം എന്നാണ് 9വാർഡ് നിവാസികളുടെ ആവശ്യം