പാലോട് മീൻമൂട്ടിൽ ചെറിയ ഡാം തുറന്നതിനാൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്കിൽ പെട്ട കാണാതായ നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ ചെറുവാളം അന കുളത്ത് സിനോയിയുടെ (41) മൃതദേഹം ഇന്നു ഉച്ചക്ക് 3.30.നാണ് പാറകെട്ടിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞാണ് സിനോജിനെ കാന്നാ തായത് .വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് K. T ജോർജ്ജിന്റെ നേതൃത്വത്തിൽ ഉള്ള മുങ്ങൽ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ആണ് മൃത്ദേഹം കണ്ടെത്തിയത്.
പിതാവ് ചന്ദ്രശേഖരൻ നായർ (ex-service)
അമ്മ. ഗിരിജ
സഹോദരൻ. സിജി (ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് )