*ഹൈദരാബാദിനെ വീഴ്ത്തി: കേരള ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത്*

പരിഹസിച്ചവർക്ക് മുൻപിൽ ഒന്നാമൻമാരായി കേരള ബ്ലാസ്റ്റേഴ്സ്!!

ആരാധകർ ആഗ്രഹിച്ച ഒന്നൊന്നര കളി..🔥🔥

ഹൈദരാബാദ് എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ISLൽ ഒന്നാം സ്ഥാനത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടിയത് വാസ്കസ് ആയിരുന്നു..