ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്ന് മുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ് എം.ഇ ടെക്നോളജി ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പ്ലേസ്‌മെന്റ് സഹായത്തോടെയുള്ള രണ്ടുമാസത്തെ ട്രെയിനിങ്ങും രണ്ട് മാസത്തെ കമ്പനി ഇന്റേൺഷിപ്പും ഉൾപ്പെടെയുള്ള പരിശീലനം 12-01-2022 ബുധനാഴിച്ച ആരംഭിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 10-01-2022 കൂടുതൽ വിവരങ്ങൾക്ക്: 9746870544, 8129439384, 7403388937